ബി.സി. രണ്ടാംനൂറ്റാണ്ടിൻെറ അവസാനത്തിലോ ഒന്നാം നൂറ്റാണ്ടിൻെറ ആരംഭത്തിലോ ആണ് ഗ്രന്ഥരചന നടന്നത്. സോളമൻെറ പേരിലാണ് ഗ്രന്ഥം അറിയപ്പെടുന്നതെങ്കിലും സോളമൻ അല്ല ഗ്രന്ഥകർത്താവ്. യഹൂദമതത്തിൽ അഗാധപാൺഡിത്യമുള്ള ഒരു വ്യക്തിയാണ് ഇതെഴുതിയത് എന്നതിൽ സംശയമില്ല. സോ
Copyright 2008. P.O.C.Designed and Maintained by Jesus Youth