ക്രിസ്തുവിന്‍റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ! ഈ സമാധാനത്തിലേക്കാണ് നിങ്ങള്‍ ഏകശരീരമായി വിളിക്കപ്പെട്ടത്. അതിനാല്‍, നിങ്ങള്‍ കൃതജ്ഞതാനിര്‍ഭരരായിരിക്കുവിന്‍.
ഗ്രന്ഥകർത്താവിനെയും ഗ്രന്ഥത്തിൻെറ ഉദ്ദേശ്യത്തെയുംകുറിച്ചുള്ള സൂചനകൾ ഗ്രന്ഥത്തിൻെറ അവസാനഭാഗത്തുനിന്നു ലഭിക്കുന്നു. ജറുസലെംകാരനായ സീറാക്കിൻെറ മകൻ യേശു തൻെറ ജ്ഞാനത്തിൻെറ ബഹിർപ്രകാശമനുസരിച്ച് ഇ ൗഗ്രന്ഥത്തിലുള്ള അന്യാപദേശങ്ങളും ജ്ഞാനസംപൂർണമായ ഉപദേശങ്ങളും
Copyright 2008. P.O.C.Designed and Maintained by Jesus Youth