അവന്‍ പറഞ്ഞു: ദാനിയേലേ, ഭയപ്പെടേണ്ടാ; ശരിയായി അറിയുന്നതിന് നീ നിന്‍റെ ദൈവത്തിന്‍റെ മുന്‍പില്‍ നിന്നെത്തന്നെ എളിമപ്പെടുത്താന്‍ തുടങ്ങിയ ദിവസം മുതല്‍ നിന്‍റെ പ്രാര്‍ഥന കേള്‍ക്കപ്പെട്ടിരിക്കുന്നു. നിന്‍റെ പ്രാര്‍ഥന നിമിത്തമാണ്...
സീനായ്മലയിൽ എത്തിയ ജനം അവിടെനിന്നു പുറപ്പെട്ട് വാഗ്ദത്തഭൂമിയുടെ അതിർത്തിയിൽ, മൊവാബു താഴ്വരയിൽ എത്തുന്നതുവരെയുള്ള ഏകദേശം നാൽപതു വർഷത്തെ ചരിത്രമാണ് ഇഗ്രൗന്ഥത്തിലുള്ളത്. ഇ ൗകാലഘട്ടത്തിൻെറ ആരംഭത്തിലും അവസാനത്തിലും (126 അധ്യായങ്ങൾ) ഒാരോ ജനസംഖ്യക്കണക്കെടുപ്
Copyright 2008. P.O.C.Designed and Maintained by Jesus Youth