Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
സ്വര്‍ഗത്തിലേക്കു നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട് അവനോടു പറഞ്ഞു: എഫ്ഫാത്ത തുറക്കപ്പെടട്ടെ എന്നര്‍ഥം.
മര്‍ക്കോസ് 7:34

പഴയ നിയമം

   

മിക്കാ

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7     
   

മിക്കാ - ആമുഖം

ജറുസലെമിനു തെക്കുപടിഞ്ഞാറ് മൊരേഷെത്തിൽ ജനിച്ച മിക്കാ ഏശയ്യായുടെ സമകാലികനായിരുന്നു. ബി.സി. 750നും 687നും ഇടയ്ക്ക് എന്നല്ലാതെ കൃത്യമായ കാലനിർണയം സാധ്യമല്ല. സമരിയായുടെ പതനത്തെപ്പറ്റി പ്രവചിക്കുന്നതുകൊണ്ട് (721) അതിനു മുൻപായിരിക്കണം എന്നു വാദിക്കുന്നവരുണ്