Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍തന്നെയാണ്.
ഹെബ്രായര്‍ 13:8

പുതിയ നിയമം

   

മത്തായി

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28     
   

മത്തായി - ആമുഖം

യേശുക്രിസ്തുവിന്റെ അപ്പസ്തോലൻമാരിലൊരാളായ വിശുദ്ധ മത്തായി ഇ ൗസുവിശേഷം രചിച്ചു എന്നാണ് ആദ്യനൂറ്റാണ്ടുമുതലുള്ള വിശ്വാസം. യഹൂദമതത്തിൽനിന്നു യേശുവിന്റെ ശിഷ്യത്വം സ്വീകരിച്ച പലസ്തീനായിലെ ്രെെകസ്തവസമൂഹത്തെ പ്രധാനമായി ഉദ്ദേശിച്ചാണു മത്തായി ഇ ൗസുവിശേഷം രചിച്ചത്.