Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
അറിവു ലഭിച്ചിട്ടില്ലാത്തവര്‍എന്‍റെ അടുക്കല്‍ വരട്ടെ; അവര്‍ എന്‍റെ വിദ്യാലയത്തില്‍ വസിക്കട്ടെ.
പ്രഭാഷകന്‍ 51:23

പുതിയ നിയമം

   

മര്‍ക്കോസ്

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16     
   

മര്‍ക്കോസ് - ആമുഖം

വിശുദ്ധ മർക്കോസ് എ. ഡി. 65 വ നും 70 വ നും ഇടയ്ക്കു റോമിൽവച്ച് ഇ ൗസുവിശേഷം എഴുതിയെന്നാണു പരമ്പരാഗതമായ വിശ്വാസം. വിശുദ്ധഗ്രന്ഥത്തിൽത്തന്നെയുള്ള സൂചനകളിൽനിന്ന് അദ്ദ്ദേഹം ബാർണബാസിന്റെ പിതൃസഹോദരപുത്രനും (കൊളോ 4, 10) പേൗലാസിന്റെ ആദ്യത്തെ സുവിശേഷപ്രഘോഷണയാത