നീതിമാൻ എന്തിനു ക്ലേശങ്ങൾ സഹിക്കണം എന്ന സങ്കീർണമായ പ്രശ്നം അപഗ്രഥിച്ചു പരിഹാരം കാണാനുള്ള ശ്രമമാണു ജോബിൻെറ പുസ്തകത്തിൽ കാണുന്നത്. ദെെവത്തിൻെറ വിശ്വസ്തദാസനായ ജോബ്, സമ്പത്തിലും സന്താനങ്ങളിലും അനുഗൃഹീതനായിരുന്നു. അദ്ദേഹത്തെ പരീക്ഷിക്കാൻ ദെെവം സാത്താനെ അനു
Copyright 2008. P.O.C.Designed and Maintained by Jesus Youth