അവിടുന്നു പ്രകാശത്തിലായിരിക്കുന്നതുപോലെ, നമ്മളും പ്രകാശത്തില്‍ സഞ്ചരിക്കുന്നെങ്കില്‍ നമുക്കു പരസ്പരം കൂട്ടായ്മയുണ്ടാകും. അവിടുത്തെ പുത്രനായ യേശുവിന്‍റെ രക്തം എല്ലാ പാപങ്ങളിലും നിന്നു നമ്മെ ശുദ്ധീകരിക്കുന്നു.
ബി.സി. എട്ടാംശതകത്തിൻെറ ഉത്തരാർഥത്തിൽ വടക്കൻരാജ്യമായ ഇസ്രായേലിൽ ജറോബോവാമിൻെറ അന്തിമനാളുകളിലാണ് ഹോസിയാ പ്രവാചകദത്യൗം ആരംഭിച്ചത് (ബി.സി. 746). ഇസ്രായേലിൻെറ തിരോധാനത്തിൽ കലാശിച്ച സീറോ എഫ്രായിംയുദ്ധത്തിനിടയിൽ പ്രവാചകൻ രംഗം വിട്ടിരിക്കണം (ബി.സി. 734)
Copyright 2008. P.O.C.Designed and Maintained by Jesus Youth