അന്ന് അവര്‍ അതിനെനോക്കി കടലിന്‍റെ ഇരമ്പല്‍പോലെ മുരളും. ആരെങ്കിലും ദേശത്തേക്കു നോക്കിയാല്‍ അവിടെ അന്ധകാരവും അസ്വസ്ഥതയും ആയിരിക്കും. കാര്‍മേഘങ്ങള്‍ പ്രകാശത്തെ വിഴുങ്ങിക്കളയും.
ദിനവൃത്താന്തഗ്രന്ഥങ്ങളിലെ ചരിത്രത്തിൻെറ തുടർച്ചയാണ് എസ്രാ നെഹെമിയാ. ബി.സി. 538 ൽ ബാബിലോൺ സാമ്രാജ്യം പേർഷ്യാക്കാർക്കു കീഴടങ്ങി. പ്രവാസികളായ യഹൂദർക്ക് ജറുസലെമിലേക്കു തിരിച്ചു പോകുന്നതിനും അവിടെച്ചെന്നു ദേവാലയം വീണ്ടും നിർമിക്കുന്നതിനും അനുവദിക്കുന്ന വ
Copyright 2008. P.O.C.Designed and Maintained by Jesus Youth