എന്തെന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവു ദൈവങ്ങളുടെ ദൈവവും നാഥന്‍മാരുടെ നാഥനും മഹാനും ശക്തനും ഭീതിദനുമായ ദൈവവും മുഖം നോക്കാത്തവനും കൈക്കൂലി വാങ്ങാത്തവനും ആണ്.
ഇജൗിപ്തിലെ അടിമത്തത്തിൽനിന്നു വിമോചിതരായി കാനാൻദേശം ലക്ഷ്യമാക്കി പുറപ്പെട്ട ഇസ്രായേൽ ജനത്തിൻെറ ചരിത്രമാണ് പുറപ്പാട് എന്ന പദം സൂചിപ്പിക്കുന്നത്.
ദെെവം ഇസ്രായേൽ ജനത്തിൻെറ ചരിത്രത്തിലേക്കിറങ്ങിവന്നു; അവരെ അടിമത്തത്തിൽനിന്നു മോചിപ്പിച്ച്, അവരുമായി ഉടമ്പടി
Copyright 2008. P.O.C.Designed and Maintained by Jesus Youth