അപ്പോള്‍ ജീവിച്ചിരിക്കുന്നവരായി നമ്മില്‍ അവശേഷിക്കുന്നവര്‍ ആകാശത്തില്‍ കര്‍ത്താവിനെ എതിരേല്‍ക്കാനായി അവരോടൊപ്പം മേഘങ്ങളില്‍ സംവഹിക്കപ്പെടും. അങ്ങനെ നാം എപ്പോഴും കര്‍ത്താവിനോടുകൂടെ ആയിരിക്കുകയുംചെയ്യും.
ഗ്രന്ഥകർത്താവെന്ന നിലയിലും ഗ്രന്ഥത്തിലെ പ്രധാന കഥാപാത്രമെന്ന നിലയിലുമാണ് ദാനിയേലിൻെറ നാമം ഗ്രന്ഥത്തോടു ചേർക്കുന്നത്. ബാബിലോൺ പ്രവാസികളിൽപ്പെടുന്നവരായി ദാനിയേലും കൂട്ടരും ചിത്രീകരിക്കപ്പെടുന്നുണ്ടെങ്കിലും ഗ്രന്ഥരചന നടന്നത് നൂറ്റാണ്ടുകൾക്കുശേഷം അന്തിയോക
Copyright 2008. P.O.C.Designed and Maintained by Jesus Youth