കര്‍ത്താവ് എല്ലാ തിന്മകളിലുംനിന്ന് എന്നെ മോചിപ്പിച്ച്, തന്‍റെ സ്വര്‍ഗ്ഗരാജ്യത്തിലേക്കായി എന്നെ കാത്തുകൊള്ളും. എന്നും എന്നേക്കും അവിടുത്തേക്കു മഹത്വം! ആമേന്‍.
"
പേൗലാസ് തന്റെ രണ്ടാം പ്രേഷിതയാത്രയിൽ, എ.ഡി. 49നോടടുത്ത്, തെസലോനിക്കസന്ദർശിക്കുകയും അവിടെ സഭ സ്ഥാപിക്കുകയും ചെയ്തു. സിൽവാനോസും തിമോത്തേയോസും അദ്ദേഹത്തിന്റെ സഹപ്രവർത്തകരായിരുന്നു ( 1 തെസ.1,1,58; 2, 14; 3, 116). വിശ്വാസം സ്വീകരിച്ച തെസലോനിക്കാക്ക
Copyright 2008. P.O.C.Designed and Maintained by Jesus Youth