സെരൂയായുടെ മകന്‍ യോവാബ് എന്നോടു ചെയ്തത് എന്തെന്ന് നിനക്കറിയാമല്ലോ. അവന്‍ ഇസ്രായേലിലെ രണ്ടു സൈന്യാധിപന്‍മാരെ നേറിന്‍റെ മകന്‍ അബ്നേറിനെയുംയഥേറിന്‍റെ മകന്‍ അമാസയെയുംകൊലപ്പെടുത്തി.യുദ്ധകാലത്തെ രക്തച്ചൊരിച്ചിലിനു പകരംവീട്ടാന്‍ അവന്‍...
1 രാജാക്കന്‍മാര്‍ 2:5